ലക്‌നോ: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ സൈനിക നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഒപ്പം താനും കോണ്‍ഗ്രസ് പാര്‍ട്ടിയുമുണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ കിസാന്‍ യാത്രയ്ക്കിടെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. രണ്ടര വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി എടുത്ത ആദ്യ നടപടിയാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മോദിക്കൊപ്പം ഞാനും…! പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദി എടുത്ത ആദ്യ നടപടി; മോദിക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി
