ലിജോമോള്‍ ബിജുമേനോന്റെ നായിക

LIJOMOL010616മഹേഷിന്റെ പ്രതികാരം കണ്ടവരാരും ലിജോമോളെ മറക്കാനിടയില്ല. ഈ ഒരു ചിത്രം ലിജോമോളുടെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. സിനിമാ ലോകത്ത് സജീവമാകാനുള്ള ഒരുക്കത്തിലാണ് ലിജോമോള്‍. മധുപാല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചെയ്യുന്ന ചിത്രത്തില്‍ ലിജോമോളാണ് നായിക. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ പേരും മറ്റു താരങ്ങളേയും അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

Related posts