എസ്എസ്എല്‍സി പരീക്ഷാഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

http://www.results.itschool.gov.in/

 

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 96.56 ശതമാനം വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടു ശതമാനം വിജയം കുറവാണ്. ഈ വര്‍ഷം മോഡറേഷന്‍ നല്‍കിയില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി വി.എസ്. സെന്തില്‍ അറിയിച്ചു.

വിജയ ശതമാനം കൂടിയ ജില്ല പത്തനംതിട്ടയും കുറഞ്ഞത് വയനാടുമാണ്. ഏറ്റവും കൂടുതല്‍ വിജയ ശതമാനം ഉള്ള വിദ്യാഭ്യാസ ജില്ല മുവറ്റുപുഴയാണ്. 22879 പേര്‍ക്ക് എല്ലാവിഷയത്തിനും A+ ലഭിച്ചു. 1207 സ്കൂളുകള്‍ക്കു 100 ശതമാനം വിജയം നേടി.

Related posts