കോട്ടയം: അയല്‍വാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇരുപതുകാരനെതിരേ ചിങ്ങവനം പോലീസ് കേസെടുത്തു. പള്ളത്താണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ യുവാവും പെണ്‍കുട്ടിയുമായി ഏറെ നാളായി ഇഷ്ടത്തിലായിരുന്നുവെന്നും പറയുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.
അയല്‍വാസിയായ പെണ്‍കുട്ടിയെ അപമാനിച്ച സംഭവം, യുവാവിനെതിരേ കേസ്
