അര്‍ബുദം എന്ന രോഗം ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കും; അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകരുത്: ഇന്നസെന്റ്

innacentകൊച്ചി: അര്‍ബുദം എന്ന രോഗം ചികിത്സിച്ചാല്‍ ഭേദമാക്കാന്‍ സാധിക്കുമെന്ന് ഇന്നസെന്റ് എംപി. കൊച്ചിയില്‍ പാലിയേറ്റീവ് കെയറിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം തെറ്റിദ്ധാരണങ്ങള്‍ അര്‍ബുദത്തെ സംബന്ധിച്ച് സാധാരണക്കാര്‍ക്കുണ്ട്. അന്ധവിശ്വാസങ്ങളുടെ പിന്നാലെ പോകരുതെന്നും രോഗം വന്നാല്‍ ചികിത്സിക്കണമെന്നും ഇന്നസെന്റ് പറഞ്ഞു.

Related posts