മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടായിരുന്ന ശ്രീനിവാസനെയും മോഹന്‍ലാലിനെയും വീണ്ടും ഒന്നിപ്പിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് വിനീത് ശ്രീനിവാസന്‍. പക്ഷെ അത്തരമൊരു സിനിമയ്ക്കായി തിരക്കുപിടിച്ച് തട്ടിക്കൂട്ടി ഒരു തിരക്കഥ തയാറാക്കാന്‍ കഴിയില്ലെന്നും നല്ലൊരു തിരക്കഥ ലഭിച്ചാല്‍ തീര്‍ച്ചയായും അതുമായി മുന്നോട്ട് പോകുമെന്നും വിനീത് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തിര എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് വിനീതിന്റെ അടുത്ത പ്രൊജക്ട്.
അവരെ വീണ്ടും ഒന്നിപ്പിക്കണം
