ആയുധങ്ങളുമായി നാലു നക്‌സലുകള്‍ പിടിയില്‍

nakxalജെഹാനാബാദ്: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ ടിംബാല്‍പുല്‍ ഗ്രാമത്തില്‍ പോലീസ് നട ത്തിയ മിന്നല്‍പരിശോധനയില്‍ സായുധരായ നാലു നക്‌സലുകള്‍ പിടിയിലായി. രണ്ട ു കൈത്തോക്കുകളും തിരകളും വെടിക്കോപ്പുകളും രണ്ട ു മൊബൈല്‍ ഫോണും നക്‌സല്‍ ലഘുലേഖകളും ഇവരില്‍നിന്നു പിടിച്ചെടുത്തു. പിടിയിലായവര്‍ നിരവധി ആക്രമണക്കേസുകളിലെ പ്രതികളാണെന്നു സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ അഷ്ഫാഖ് അന്‍സാരി പറഞ്ഞു.

Related posts