എനിക്ക് ട്വിറ്റര്‍ അക്കൗണ്ടില്ല: അപര്‍ണ വിനോദ്

Aparna080816ട്വിറ്ററില്‍ താന്‍ ഇല്ലെന്ന് നടി അപര്‍ണാ വിനോദ്. എന്റെ പേരില്‍ ട്വിറ്ററില്‍ വരുന്ന പോസ്റ്റുകള്‍ വ്യാജമാണ്. അതൊക്കെ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകളാണ്. എന്റെ പേരില്‍ ധാരാളം ട്വിറ്റര്‍ പോസ്റ്റു കള്‍ വരുന്നുണ്ട് എന്നതിനാ ലാണ് വിശദീകരണം. ഇതുവരെ ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഉടന്‍തന്നെ ട്വിറ്റര്‍ അക്കൗണ്ട് എടുക്കും-  അപര്‍ണാ വിനോദ് പറയുന്നു. അതേസമയം വിജയ് യുടെ പുതിയ ചിത്ര ത്തില്‍ ഒരു പ്രധാന കഥാ പാത്രത്തെ അവതരി പ്പി ക്കാനുള്ള ഒരുക്കത്തി ലാ ണ് അപ ര്‍ണാ വി നോദ്.

Related posts