എന്തൊരു സ്നേഹമാണ്! എ​ന്നെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ന്ന​വ​ർ ഉ​ണ്ടെ​ന്നു​ള്ള​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹം ത​ന്നെ​യാ​ണ്; സം​വൃ​ത സു​നി​ൽ

 

മ​ല​യാ​ളി​ക​ൾ​ക്ക് എ​ന്നോ​ട് പ്ര​ത്യേ​ക സ്നേ​ഹ​മാ​ണോ എ​ന്ന​റി​യി​ല്ല. പ​ക്ഷെ നാ​ട്ടി​ൽ മാ​ത്ര​മ​ല്ല. ഇ​വി​ടെ​പ്പോ​ലും എ​ന്നെ​ക്ക​ണ്ടാ​ൽ മ​ല​യാ​ളി​ക​ൾ ഓ​ടി വ​രും. ഫോ​ട്ടോ എ​ടു​ക്കും.

അ​വ​ർ​ക്ക് ഇ​ഷ്ട​മ​റി​യി​ക്കാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​പ്പോ​ൾ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളു​ണ്ട്. ഒ​രു ഫോ​ട്ടോ പേ​ജി​ൽ ഷെ​യ​ർ ചെ​യ്താ​ൽ മ​തി അ​പ്പോ​ൾ ത​ന്നെ ലൈ​ക്സും ക​മ​ന്‍റും കു​മി​ഞ്ഞു​കൂ​ടും.

എ​ന്നെ ഇ​ത്ര​യ​ധി​കം സ്നേ​ഹി​ക്കു​ന്ന​വ​ർ ഉ​ണ്ടെ​ന്നു​ള്ള​ത് വ​ലി​യൊ​രു അ​നു​ഗ്ര​ഹം ത​ന്നെ​യാ​ണ്. എ​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് തു​ട​ങ്ങി​യി​രി​ക്കു​ന്ന ജ​സ്റ്റി​നാ​ണ് ഏ​റ്റ​വും വ​ലി​യ ആ​രാ​ധ​ക​ൻ.

എ​ന്‍റെ ക​യ്യി​ൽ ഇ​ല്ലാ​തി​രു​ന്ന ചി​ത്ര​ങ്ങ​ളും സ്റ്റി​ല്ലു​ക​ളും ജ​സ്റ്റി​ന്‍റെ കൈി​ലു​ണ്ട്. സ​ത്യ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ന്നെ ആ​ക്ടീ​വാ​യി നി​ർ​ത്തു​ന്ന​ത് ഈ ​ആ​രാ​ധ​ക​രാ​ണ്.

-സം​വൃ​ത സു​നി​ൽ

Related posts

Leave a Comment