ഐ ലവ് ലാ; മോഹന്‍ലാല്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അജു

ajuഅമേരിക്കയിലെ ലോസ് ആഞ്ചലസിലെ കൊഡാക്ക് തിയറ്ററിനു മുമ്പില്‍ വച്ച്  മോഹന്‍ലാല്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അജു വര്‍ഗീസ്.

ഐ ലവ് ലാ എന്ന് എഴുതിയിരിക്കുന്ന തന്റെ ടീ ഷര്‍ട്ട് മോഹന്‍ലാല്‍ വാങ്ങിയശേഷം  ലാ എന്നതിന്റെ കൂടെ ഒരു എല്‍ ചേര്‍ത്ത് ലാല്‍ എന്നാക്കി  തിരിച്ചു നല്‍കിയെന്നാണ്  അജു വര്‍ഗീസ് പറയുന്നത്. ഇപ്പോള്‍ അജു ഈ ടീഷര്‍ട്ട്   പൊന്നുപോലെയാണ് സൂക്ഷിക്കുന്നത്.  ടീഷര്‍ട്ട് ഇപ്പോള്‍ ലോക്കറിലാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് മോഹന്‍ലാല്‍ തന്നെ വിസ്മയിപ്പിച്ച കാര്യം പറഞ്ഞത്.

Related posts