സണ്ണി ലിയോണിനെ തേടിയെത്തുന്നതെല്ലാം ചൂടന്‍ ചിത്രങ്ങളായതോടെ സണ്ണിയെ ബോറടിച്ചു തുടങ്ങിയെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം. സണ്ണി ഒരു ചേഞ്ചിനായി അഭിനയപ്രാധാന്യമുള്ള സിനിമകളില്‍ അഭിനയിക്കണമെന്നാണ് പൊതുവേയുള്ള സംസാരം. അതിപ്പോള്‍ ചൂടന്‍ രംഗങ്ങളില്‍ സണ്ണി തുടര്‍ച്ചയായി തിളങ്ങുന്നതുകൊണ്ടുള്ള അസൂയ കൊണ്ടാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ വരുന്നതെന്നാണ് മറ്റൊരു വാദം.
സണ്ണിയുടെ പുതിയ ചിത്രമായ ബെയ്മാന്‍ ലവ്വിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. ട്രെയിലര്‍ തരുന്ന സൂചന അനുസരിച്ച് പതിവുപോലെ ഈ ചിത്രത്തിലും ചൂടന്‍ രംഗങ്ങള്‍ ഉണ്ടെന്നു തന്നെയാണ്.
സണ്ണിയുടെ നഗ്നതപ്രദര്‍ശനം മാത്രമാണ് ഈ ചിത്രത്തിന്റെയും ആകര്‍ഷണം. മുന്‍ചിത്രങ്ങളായ മസ്തിസാദയെ യും വണ്‍ നൈറ്റിനെയും പോലെ തന്നെ ഈ ചിത്രവും ചൂടന്‍ രംഗങ്ങളാല്‍ സമ്പന്നമാണെന്നാണ് ബോളിവുഡിലെ സംസാരം.