വടകര: കേരളത്തിന്റെ മുഖഛായ മാറ്റിയെഴുതിയ സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ളതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വില്ല്യാപ്പള്ളിയില്‍ കുറ്റിയാടി മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി അമര്‍നാഥ്, ഉമ്മര്‍ പാണ്ടികശാല, എസ്.പി. കുഞ്ഞമ്മദ്, പി. ശാദുലി, വി.എം. ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, കെ.എം. ബാബു, വിനോദ് ചെറിയത്ത്, കെ.ടി. അബ്ദുറഹ്മാന്‍, വടയക്കണ്ടി നാരായണന്‍, അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, സി.വി. അജിത്ത്, സി.പി. വിശ്വനാഥന്‍, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ടി.പി. അഷ്‌റഫലി, റഷീദ് കണ്ണൂര്‍, കെ. മുഹമ്മദ് സാലി, റഷീദ്, ആര്‍. യൂസുഫ് ഹാജി, പ്രകാശന്‍, റഫീഖ് എന്നിവര്‍ സംസാരിച്ചു.
കേരളത്തിന്റെ മുഖഛായ മാറ്റിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരെന്ന്
