കേരള മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ തുറന്ന കത്ത്. മോഹന്‍ലാല്‍ എന്ന നടന്‍ എഴുതുന്ന കത്തല്ല, മറിച്ച് മോഹന്‍ലാല്‍ എന്ന മനുഷ്യന്‍ മുഖ്യമന്ത്രിക്ക് നല്‍കുന്ന നിവേദനമാണ് എന്ന് പറഞ്ഞാണ് ബ്ലോഗ് തുടങ്ങുന്നത്. എല്ലാമാസവും 21-ാം തീയതിയാണ് സ്വന്തം കൈപ്പടയില്‍ ബ്ലോഗ് എഴുതാറുള്ളത്. വ്യക്തിപരമായ വിഷയങ്ങളേക്കാള്‍ പൊതുവായ വിഷയങ്ങളാണ് ബ്ലോഗ് എഴുതുവാന്‍ തെരഞ്ഞടുക്കാറെന്നും മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു.
മാലിന്യം എന്ന ഭീകരന്‍, അമിതവേഗവും അപകടങ്ങളും, എത്രകാലം നാമിങ്ങനെ കുരുങ്ങി കിടക്കും, വൃദ്ധരോടും സ്ത്രീകളോടും കുട്ടികളോടുമുള്ള ക്രൂരത, പരിസ്ഥിതിയുടെ കാവലാളാവുക… എന്നീ കാര്യങ്ങളാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ ബ്ലോഗിന്റെ പൂര്‍ണരൂപം താഴെ…