കൊല്ലത്ത് 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി; സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

Rapeeeകൊല്ലം: കൊല്ലം കടയ്ക്കലില്‍ പതിനഞ്ച് വയസുകാരി മാനഭംഗത്തിനിരയായി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിന് ഇരയാക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീ ഉള്‍പ്പെടെ നാലു പേരെ പോലീസ് പിടികൂടി. ചിതറ സ്വദേശി സജിന്‍, വര്‍ക്കല സ്വദേശി ശ്രീജിത്ത്, പെരിങ്ങമ്മല സ്വദേശി അജിത്ത്, ഇവരുടെ സഹായി സുമി എന്നിവരെയാണ് കടയ്ക്കല്‍ പോലീസ് പിടികൂടിയത്.

Related posts