മേനികാട്ടി അഭിന യിച്ചാലും ഇനി വെള്ളി ത്തിരയില്‍ നായകനെ ചുംബിക്കില്ലെന്ന് ബോളി വുഡിലെ ചൂടന്‍ താരം സണ്ണി ലിയോണ്‍ പറ ഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സണ്ണിയുടെ ഒരു ചുംബനരംഗമാണ് ബോളി വുഡിലെ പുതിയ സംസാരവിഷയം. കഴിഞ്ഞ ദിവസ മാണ് സണ്ണി 35ാം ജന്മദിനം ആ ഘോഷിച്ചത്.
പിറന്നാള്‍ ദിവസമാണ് ചുംബ നരംഗം തന്നെ സണ്ണി ആരാധ കര്‍ക്കായി പങ്കുവച്ചത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെ ചുംബിക്കുന്ന രംഗമാണ് സണ്ണി ലിയോണ്‍ സോ ഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ആരാ ണ് ഞാന്‍ കാമറയ്ക്ക് മുന്നില്‍ ചുംബിക്കില്ലെന്ന് പറഞ്ഞത് എന്ന കുറി പ്പോടെയാണ് സണ്ണി ചിത്രം പോസ്റ്റ് ചെയ്തത്.