ശ്രുതി ഹാസന്റെ ഹോട്ട് ലുക്ക് വൈറലാകുന്നു. ജിക്യു മാഗസിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് ശ്രുതി ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും മറ്റും ഇപ്പോള്‍ ശ്രുതിയുടെ ചുവപ്പ് ഡ്രസിലുള്ള ഫോട്ടോ തന്നെയാണ് സംസാരവിഷയം. കെട്ടിലും മട്ടിലും മാറ്റം വരുത്തിയുള്ള ശ്രുതിയുടെ വരവ് ആരാധകരെ നന്നേ സന്തോഷിപ്പിച്ചിട്ടുണ്ട്.
മുബൈയില്‍ വച്ചായിരുന്നു ശ്രുതി ഹാസന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് നടന്നത്. മറ്റ് നടിമാരുടെ ഹോട്ട് ഫോട്ടോ ഷൂട്ട് ഇടയ്ക്കിടെ യു ട്യൂബിലും മറ്റും വരുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്. വാര്്ത്താപ്രാധാന്യം കിട്ടുമെന്നതു തന്നെയാണ് ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ക്ക് നടിമാര്‍ തയാറാകുന്നുതിനു കാരണം. ശ്രുതി ഹാസന്റെ ഫോട്ടോ ഷൂട്ടും എത്തി… ഇനി അടുത്തത് ആരുടേതായിരിക്കുമെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രേക്ഷകര്‍.