കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന ഈ ​കു​ട്ടി ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ലെ മി​ന്നും​താ​രം…

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സെ​ലി​ബ്രി​റ്റി​ക​ളു​ടെ ബാ​ല്യ​കാ​ല ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു യു​വ​ന​ടി​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ചി​ല താ​ര​ങ്ങ​ളു​ടെ കു​ട്ടി​ക്കാ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​മ്പോ​ൾ ത​ന്നെ ന​മു​ക്ക് ആ​രാ​ണെ​ന്ന് മ​ന​സി​ലാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന ചി​ത്രം ക​ണ്ടാ​ൽ ആ​രാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ച് പാ​ടു​പെ​ടും. 

മ​ല​യാ​ള​ത്തി​ലെ ഒ​രു ശ്ര​ദ്ധേ​യ​യാ​യ യു​വ​ന​ടി​യു​ടെ കു​ട്ടി​ക്കാ​ല ചി​ത്ര​മാ​ണി​ത്. അ​തെ പ​റ​ഞ്ഞു​വ​രു​ന്ന​ത് മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം പ്ര​യാ​ഗ മാ​ർ​ട്ടി​നെ കു​റി​ച്ചാ​ണ്. കൈ​കൂ​പ്പി നി​ൽ​ക്കു​ന്ന കു​ട്ടി​യെ ക​ണ്ടാ​ൽ ഇ​ത് പ്ര​യാ​ഗ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ അ​ല്പം ബു​ദ്ധി​മു​ട്ടും. ഈ ​ചി​ത്രം പ്ര​യാ​ഗ​യു​ടെ ഫാ​ന്‍ പേ​ജി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്.

2009 ല്‍ ​സാ​ഗ​ർ ഏ​ലി​യാ​സ് ജാ​ക്കി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബാ​ല​താ​ര​മാ​യാ​ണ് പ്ര​യാ​ഗ സി​നി​മ​യി​ലേ​ക്ക് ചു​വ​ട് വ​യ്ക്കു​ന്ന​ത്. പി​ന്നീ​ട് ഉ​സ്താ​ദ് ഹോ​ട്ട​ൽ എ​ന്ന ചി​ത്ര​ത്തി​ൽ ബാ​ല​താ​ര​മാ​യും പ്ര​യാ​ഗ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ നാ​യി​ക​യാ​യി താ​രം വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത് ത​മി​ഴ​ക​ത്തു നി​ന്നാ​ണ്. പി​സാ​സ് എ​ന്ന ആ​ദ്യ ചി​ത്രം ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ ഒ​രു മു​റൈ വ​ന്ത് പാ​ര്‍​ത്താ​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ തു​ട​ക്കം. തു​ട​ർ​ന്ന് പാ​വ, ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ന്‍, ഒ​രേ മു​ഖം, ഫു​ക്രി, വി​ശ്വാ​സ പൂ​ര്‍​വ്വം മ​ന്‍​സൂ​ര്‍, പോ​ക്കി​രി സൈ​മ​ണ്‍, രാ​മ​ലീ​ല, ഒ​രു പ​ഴ​യ ബോം​ബ് ക​ഥ, ബ്ര​ദേ​ഴ്‌​സ് ഡേ, ​ഉ​ള്‍​ട്ട തു​ട​ങ്ങി​യ  സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചു. 

എ​ന്നാ​ൽ സി​നി​മ​യി​ലൂ​ടെ ക​ണ്ട നാടൻപെൺകുട്ടിയെയല്ല പി​ന്നീ​ട് പൊ​തു​വേ​ദി​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യും പ്രേ​ക്ഷ​ക​ർ ക​ണ്ട​ത്. വ​സ്ത്ര​ധാ​ര​ണ​ത്തി​ലും ഹെ​യ​ർ സ്റ്റൈ​ലി​ലും മാ​റ്റം വ​രു​ത്തി​യ പ്ര​യാ​ഗ​യു​ടെ മേ​ക്ക് ഓ​വ​ർ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ന​ടി​ക്കെ​തി​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ട്രോ​ളു​ക​ളും ഇ​റ​ങ്ങി​യി​രു​ന്നു. ത​നി​ക്ക് ഇ​ഷ്ട​മു​ള്ള വേ​ഷം താ​ൻ ധ​രി​ക്കു​ന്നൂ എ​ന്നാ​ണ് വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​യാ​ഗ പ്ര​തി​ക​രി​ച്ച​ത്. 

 

Related posts

Leave a Comment