റിയോ ഡി ഷാനെയ്‌റോ: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ദീപാ കര്‍മാക്കര്‍ ഫൈനലില്‍. വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനക്കാരിയായാണ് ദീപ ഫൈനലിലേക്ക് യോഗ്യത നേടിയത്. ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ദീപ. 1964ല്‍ പുരുഷവിഭാഗത്തിലാണ് ഇന്ത്യ അവസാനമായി യോഗ്യത നേടിയത്. ഓഗസ്റ്റ് 14നാണ് ദീപയുടെ ഫൈനല്‍ നടക്കുക.
ജിംനാസ്റ്റിക്‌സില്‍ ചരിത്രനേട്ടം: ദീപാ കര്‍മാക്കര്‍ ഫൈനലില്‍
