ട്രോളില്‍ ചങ്കു തകര്‍ന്നു നാഗചൈതന്യ

Nagachaithanyaപ്രേമത്തിന്റെ തെലുങ്ക് റീമേക്കിനെ അധി ക്ഷേപിച്ചുകൊണ്ടുള്ള ട്രോളുകള്‍ കണ്ട് ചങ്കു തകര്‍ന്നിരിക്കുകയാണ് നടന്‍ നാഗ ചൈതന്യ. ജോര്‍ജിനെ തന്റേതായ രീതി  യില്‍ വെള്ളിത്തിരയിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇത്രയും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ലെന്നും താരം പറയുന്നു. ഒപ്പം മലര്‍ മിസായി ശ്രുതിയെ തിരഞ്ഞെടുത്തതിനെയും നാഗ ന്യായീകരിക്കുന്നു.

Related posts