താങ്ക്‌യു വെരിമച്ച്; കൗമാര മനസുകളുടെ കഥ പറയുന്നു

thankകൗമാരമനസിന്റെ കഥ പറയുന്ന താങ്ക്‌യു വെരിമച്ച്  സജിന്‍ലാല്‍ സംവിധാനം ചെയ്യുന്നു. ചാക്‌ലേറ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ആര്‍.അജിത്താണ്. കാമറ-ശശി രാമകൃഷ്ണ, രാജീവ് വിജയ്, എക്‌സി.പ്രൊഡ്യൂസര്‍-ഷിബു തോമസ്, ഗാനരചന-പി.ഇ.ഉഷ, സംഗീതം-റെജു ജോസഫ്, ആലാപനം-മൃദുല വാര്യര്‍, ദുര്‍ഗാ വിശ്വനാഥ്, റെജു ജോസഫ്, രാധികാ സേതുനാഥ്, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.  അരുണ്‍ സിദ്ധാര്‍ഥ്,  ഗൗരികൃഷ്ണ,  മുകുന്ദന്‍,ലെന, ബാബു നമ്പൂതിരി, വി.കെ.ബൈജു എന്നിവര്‍ക്കൊപ്പം ദിനേശ് പണിക്കര്‍, കല്യാണി, കലാശാല ബാബു,  ടോണി, അശ്വിന്‍.ആര്‍.അജിത്ത്.  മാസ്റ്റര്‍ ശബരീകൃഷ്ണ തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

Related posts