ദങ്കല്‍ എന്ന സിനിമയ്ക്ക് വേണ്ടി തന്റെ ശരീരഭാരം 95 കിലോ ആയി വര്‍ധിപ്പിച്ച അമീര്‍ ഖാന്‍ ഇപ്പോള്‍ വീണ്ടും തൂക്കം കുറച്ചു.
അമേരിക്കന്‍ പര്യടത്തിന് ശേഷമാണ് പതിമൂന്ന് കിലോ കുറച്ച് അമീര്‍ഖാന്‍ നാട്ടിലെത്തിയത്. അമേരിക്കയില്‍ ശരീരത്തിന്റെ തൂക്കം കുറയ്ക്കാനുള്ള പരിശീലനത്തിലായിരുന്നു അമീര്‍ ഖാന്‍. മൊത്തം ഇരുപത് കിലോ കുറക്കണ മെന്നാണ് താരത്തിന്റെ ആഗ്രഹം.