നായ്ക്കളെ ട്രോളിക്കൊല്ലുന്നു! തെരുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളിലൂടെ വന്‍പ്രതിഷേധം (ട്രോളുകള്‍ കാണാം)

Dog     എന്തു സംഭവം നടന്നാലും അതിപ്പോള്‍  ട്രോളുകളുടെ രൂപത്തിലേക്കു മാറുകയാണ്. തെരുവുനായ ആക്രമം കേരളത്തില്‍ വ്യാപകമായതോടെ ഇതുസംബന്ധിച്ച ട്രോളുകളും നവമാധ്യമങ്ങളില്‍ നിറയുകയാണ്. തെരുനായ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളിലൂടെ വന്‍പ്രതിഷേധമാണ് രൂപപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് ആളുകളാണ് ഈ ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നത്.

Dog6 Dog5 Dog4 Dog3 Dog1

Related posts