പെലെയ്ക്കു ഒളിമ്പിക്‌സ് ഓര്‍ഡര്‍ പുരസ്കാരം

SP-PEALAYന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്കു ഒളിമ്പിക്‌സ് ഓര്‍ഡര്‍ പുരസ്കാരം. ഫുട്‌ബോളിനു പെലെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. വ്യാഴാഴ്ച്ച ഒളിമ്പിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച് പെലെയ്ക്കു അവാര്‍ഡ് സമ്മാനിച്ചു. സന്റോസിലുള്ള പെലെ മ്യൂസിയവും തോമസ് സന്ദര്‍ശിച്ചു. ഈ വര്‍ഷം ഓഗസ്റ്റില്‍ റിയോ ഡി ഷനെറോയില്‍ വച്ചു നടക്കുന്ന ഒളിമ്പിക്‌സിനു മുന്നോടിയായാണ് അവാര്‍ഡ് നല്‍കി പെലെയെ ആദരിച്ചത്.

Related posts