പ്രിയദര്‍ശന്‍ പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കുന്നു; മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്

priമോഹന്‍ലാലിനെ നായകനാക്കി  സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനു ശേഷം പ്രിയദര്‍ശന്‍ പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കും.  മണിയന്‍ പിള്ള രാജുവാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിയെ നായകനാക്കി മണിയന്‍പിള്ള രാജു നിര്‍മിച്ച  പാവാട എന്ന ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Related posts