‘മണിയുടെ മരണം സിബിഐ അന്വേഷിക്കണം”

mani2തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണം സിബി ഐയെ ഏല്പിക്കണമെന്ന് കലാഭവന്‍മണി ആക്്ഷന്‍ കൗണ്‍സില്‍ ഭാര വാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടും. അന്വേഷണം സിബിഐക്ക് കൈമാറാത്തപക്ഷം ശക്തമായ പ്രക്ഷോഭപരിപാടിക്കു രൂപംനല്‍കുമെന്നും പറഞ്ഞു. ഭാരവാഹികളായ എ.പി. കക്കാട്, എ. ബാബുരാജ്, കെ.കെ. മനോജ്, കോട്ടയം സുരേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts