മയക്കുമരുന്നു കേസില്‍ പാക് പൗരനു സൗദിയില്‍ വധശിക്ഷ

drugറിയാദ്: മയക്കുമരുന്നു കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക് പൗരനെ സൗദി വധശിക്ഷയ്ക്കു വിധേയനാക്കി. ഷാ സമാന്‍ ഖാന്‍ സയിദിനെയാണ് വധശിക്ഷയ്ക്കു വിധേയനാക്കിയത്. ഹെറോയിനും ഉത്തേജകമരുന്നുകളും കള്ളക്കടത്തു നടത്തിയതിനാണ് ഇയാളെ പോലീസ് പിടികൂടിയത്. വിചാരണയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ മരണ ശിക്ഷ വിധിക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 86 പേരെയാണ് സൗദി വധശിക്ഷയ്ക്കു വിധേയമാക്കിയത്.

Related posts