മലയാളത്തിലേക്ക് ഒരു മറാത്തി നായിക

Namrthaവ്യാസന്‍ എടവന ക്കാട് സം വി ധാനം ചെയ്യുന്ന അയാള്‍ ജീവിച്ചി രിപ്പുണ്ട് എന്ന ചിത്രത്തി ലൂടെ മറാത്തി നായിക നമ്രത ഗെയ്ക്ക്‌വാദ് മലയാളത്തിലെത്തുന്നു. വിജയ് ബാബുവും കമ്മട്ടിപ്പാടം ഫെയിം മണികണ്ഠനുമാ ണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ മെട്രോ, അവതാരം എന്നീ ചിത്രങ്ങളുടെ രചയിതാവായ വ്യാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നവംബറില്‍ ഗോവയില്‍ തുടങ്ങും. സമൂഹത്തിലെ രണ്ടു തലങ്ങളില്‍ ഉള്‍പ്പെട്ട വരുടെ കഥയാണ് ചിത്രം പറയുന്നത്.

Related posts