റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ചാക്കോച്ചന്‍

kunchacko-bobanറോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “നാളെ രാവിലെ’യില്‍ പൃഥ്വിരാജിനു പ കരം കുഞ്ചാ ക്കോ ബോബന്‍ നായകനായെത്തും. നൈല ഉഷയാണ് നായിക. ഇപ്പോള്‍ കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാ ക്കുന്ന ചിത്രം സ്കൂള്‍ ബസി ന്റെ തിര ക്കിലാണു റോഷന്‍ ആന്‍ഡ്രൂസ്. ജയസൂര്യയും കുഞ്ചാ ക്കോ ബോബനും ചിത്രത്തില്‍ അഭിന യിക്കുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയായി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്.

ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം “നാളെ രാവിലെ’യുടെ ഷൂട്ടിംഗ് ആരംഭിക്കും. കുഞ്ചാക്കോ ബോബന്റേ തായി ഇനി പുറത്തിറ ങ്ങാനുള്ള ചിത്രം കൊ ച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ആണ്. സിദ്ധാര്‍ഥ് ശി വ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിര്‍മാതാവും കുഞ്ചാക്കോ ബോബനാണ്.

Related posts