വയലാര്‍ രാമവര്‍മ ചലച്ചിത്ര-ടീ.വി പുരസ്കാരത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് 10 ദിവസം നീണ്ടുനില്‍ക്കുന്ന വയലാര്‍ സാംസ്കാരികോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന വിവിധ സംഗീത പരിപാടികളില്‍ സുപ്രധാന പിന്നണി ഗായകര്‍ക്കൊപ്പം പാടുവാന്‍ യുവതീയുവാക്കള്‍ക്ക് അവസരം നല്‍കുന്നതിനായി 20 നും 25 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ കത്ത് മുഖേന അയയ്ക്കുക. സെക്രട്ടറി, വയലാര്‍ രാമവര്‍മ സാംസ്കാരിക വേദി, റ്റി.സി.41/147/1, മണക്കാട് പി.ഒ., തിരുവനന്തപുരം-695 009 എന്ന വിലാസത്തില്‍ വെള്ളപേപ്പറില്‍ അയയ്ക്കുക. ഫോണ്‍: 9249542624
വയലാര്‍ രാമവര്‍മ സംഗീത പരിപാടിയിലേക്ക് ഗായകര്‍ക്ക് അവസരം
