തല അജിത്തിന്റെ ചിത്രം ഉപേക്ഷിച്ച സായി പല്ലവി, പുതിയ ചിത്രത്തില്‍ ദളപതിയുടെ നായിക മലയാളത്തിന്റെ മലര്‍ തമിഴില്‍ ഇളയദളപതിയുടെ നായികയായി അഭിനിയിക്കാനരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിജയ് 61 എന്ന് താത്കാലികമായി പേരിട്ടിരി ക്കുന്ന ചിത്രത്തിലാണത്രെ സായി പല്ലവി നായികയാകുന്നത്.
അറ്റ്‌ലി സംവിധാനം ചെയ്ത തെറി എന്ന ചിത്രത്തിനു ശേഷം അറ്റ്‌ലി കുമാര്‍ വിജയ് യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സായി പല്ലവിയെ നായികയായി പരിഗണിച്ച തായി വാര്‍ത്തകളുണ്ട്. എന്നാല്‍ അന്തിമ തീരു മാനം ആ യി ട്ടില്ല. സായി പല്ലവിയെ കൂടാതെ കാജല്‍ അഗര്‍വാളും ചിത്രത്തി ലെ നായികാനിരയിലുണ്ട്. തുപ്പാക്കി, ജില്ല എന്നീ ചിത്രങ്ങളില്‍ ഇളയദള പതിയുടെ നായി യായി കാജല്‍ എത്തിയിരുന്നു. ബാഹുബ ലിയ്ക്ക് തിരക്കഥ എഴു തിയ വിജയേന്ദ്ര പ്രസാ ദാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതു ന്നത്.
തെലുങ്കില്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കു മൂലം സായി പല്ലവിക്ക് തല അജിത്തിന്റെ ചിത്രം നഷ്ടപ്പെട്ടിരുന്നു. ഡേറ്റ് പ്രശ്‌നത്തെത്തുടര്‍ന്ന് സായി പല്ലവി അജിത്ത് ചിത്രം വേണ്ടെന്നു വയ് ക്കുകയായിരുന്നു. തല ചിത്രം ഉപേ ക്ഷിച്ച സായി പല്ലവി ഇതിനു പിന്നാലെയാണ് ഇളയ ദള പതി ചിത്ര ത്തി ല്‍ നായിക യാ കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.