വിജയ് കുമാര്‍ സംവിധാനം ചെയ്യുന്ന ഉറിയടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

uriyadiതമിഴ് ചിത്രം ഉറിയടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിജയ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വിജയ് കുമാര്‍, മൈം ഗോപി, സിറ്റിസണ്‍ ശിവകുമാര്‍, ചന്ദ്രു എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മസാല കോഫിയും അന്തോണി ദാസനുമാണ്. പിന്റം പിക്‌ചേഴ്‌സിന്റെ ബാനറില്‍ നലന്‍ കുമാരസാമിയും സമീര്‍ ഭരത് റാമും ചേര്‍ന്നാണ് ‘ഉറിയടി’ നിര്‍മിച്ചിരിക്കുന്നത്.

Related posts