കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഒ​രു മ​ര​ണം​കൂ​ടി; വീട് വൃത്തിയാക്കാൻ വീട്ടിലെത്തിയ മധ്യവയസ്കൻ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു

കോ​ട്ട​യം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഒ​രു മ​ര​ണം​കൂ​ടി. പാ​റോ​ച്ചാ​ൽ അ​ക​ന്പാ​ടം വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ(​കു​ഞ്ഞു​മോ​ൻ-72)​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നി​നാ​ണു സം​ഭ​വം. പ്ര​ള​യ​ത്തി​ൽ ഇ​ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. വെ​ള്ള​ത്തി​നൊ​പ്പം ചെ​ളി​യും വീ​ട്ടി​ൽ നി​റ​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ വീ​ട് വ്യ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ഞു​മോ​ൻ.

വീ​ട് വ്യ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ ഏ​റെ നേ​ര​മാ​യി​ട്ടും പു​റ​ത്ത് കാ​ണാ​താ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൂ​ന്നോ​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നും മു​ന്നൂ​റ് മീ​റ്റ​ർ അ​ക​ലെ​യാ​യി വെ​ള്ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വേ​ളൂ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​ത്ന​മ്മ (കി​ളി​രൂ​ർ അ​ന്പൂ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം), മ​ക്ക​ൾ: പ്ര​ദീ​പ്, പ്ര​സാ​ദ്, പ്രേ​മ. മ​രു​മ​ക്ക​ൾ : ലി​ജി(​ആ​ർ​പ്പൂ​ക്ക​ര), സ​ന്ധ്യ(​ചി​ങ്ങ​വ​നം), രാ​ജേ​ഷ്(​വേ​ളൂ​ർ).

Related posts