സണ്ണി ലിയോണ്‍ കഥയെഴുതുകയാണ്…

sunnyബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണ്‍ ഇനി കഥ എഴുതും. സിനിമയി ലോ അല്ലെങ്കില്‍ സിനിമയ്ക്ക് വേണ്ടിയോ അല്ല ഈ കഥ എഴുത്ത്. രണ്ടായിരം വാക്കുകളുള്ള ചെറുകഥ രൂപത്തിലാണ് സണ്ണിയുടെ കഥകള്‍ എഴുത്ത്. പതിനഞ്ചോളം ചെറുകഥകള്‍ ഇന്ത്യന്‍ പ്രസാധക സ്ഥാപനത്തിനാണ് നല്‍കുന്നത്.    പ്രസാധക സ്ഥാപനം നല്‍കുന്ന വിഷയങ്ങളെക്കുറിച്ചാവും സണ്ണി ലിയോണ്‍ കഥകള്‍ എഴുതുക.

മിലാപ് സവേരി സംവിധാനം ചെയ്യുന്ന മസ്തി സാദെയാണ് സണ്ണി ലിയോണിന്റെ ഒടു വില്‍ പുറത്തിറങ്ങിയ ചിത്രം. ബോളിവുഡി ന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തര ത്തിലൊരു സെക്‌സ് കോമഡി ചിത്രം പുറത്തിറങ്ങുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ ഡി ന്റെ പ്രദര്‍ശനാ നുമ തി ലഭിക്കുന്ന ത്.

Related posts