സനൂജയുടെകൊലപാതകം : ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ നിവേദനം നല്‍കി

LD-CRIMEBLOODകരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂര്‍തൈക്കൂട്ടത്തില്‍ സനൂജ(27)യുടെ െകാലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കൊലയാളിയെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നാവശ്യപ്പെട്ട്ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍മുഖ്യ മന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കി. കൊലപാതകംനടന്ന്1 9ദിവസംക ഴിഞ്ഞിട്ടുംകൊലയാളിയെ ഇതുവരെയും കണ്ടെത്തുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും അന്വേ ഷണത്തില്‍ പോലീസ് പരാജയമെങ്കില്‍മറ്റ് ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

സനൂജയുടെകൊലയാളിയെ അറസ്റ്റുചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ്മുഖ്യമന്ത്രിയുംപ്രതിപക്ഷനേതാവും ഉറപ്പുനല്‍കിയതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍അറിയിച്ചു.  ആക്ഷന്‍കൗണ്‍സില്‍ പ്രസിഡന്റ് അ ഡ്വ. കെ.പി.മുഹമ്മദ്, നാസര്‍കാട്ടുമ്പുറം, നീലികുളം സദാനന്ദന്‍, കെ.എസ്.പുരംസുധീര്‍, ഓമനക്കുട്ടന്‍പിള്ള തുടങ്ങിയവരാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കിയത്.

Related posts