സബിര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ഹിന്ദിചിത്രം ബാഗി ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും

baagiടൈഗര്‍ ഷ്രോഫും ശ്രദ്ധ കപൂറും അഭിനയിക്കുന്ന ഹിന്ദിചിത്രം ബാഗി  ഏപ്രില്‍ 29ന് തിയറ്ററുകളിലെത്തും. സബിര്‍ ഖാന്‍ ആണ് സംവിധായകന്‍. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കളരിപ്പയറ്റ് ഉള്‍പ്പടെയുള്ള ആയോധനകലകള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.  കേരളത്തിലാണ് സിനിമയുടെ ചില പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

Related posts