സമ്മാനം അടിക്കുകയാണെങ്കില്‍ ഇങ്ങനെ അടിക്കണം എന്ന് പറയുന്ന യുവതലമുറയും, സമ്മാനം കുറച്ച് കടുത്തു പോയെന്ന് അഭിപ്രായപ്പെടുന്ന പഴയ തലമുറയും തമ്മില്‍ കനത്ത വാഗ്വാദം നടക്കുകയാണ്. എന്തിനാണെന്നല്ലേ? ഒരു 16കാരന് കിട്ടിയ സമ്മാനത്തെ ചൊല്ലിയാണ് ഈ തര്‍ക്കം. നീലച്ചിത്ര നായികയ്‌ക്കൊപ്പം ഒരുമാസം ഹോട്ടലില്‍ താമസമാണ് 16കാരന് കിട്ടിയ സമ്മാനം.
റുസ്‌ലാന്‍ ഷെദ്രിന്‍ എന്ന വിദ്യാര്‍ഥിക്കാണ് മോസ്‌കോയിലെ ഹോട്ടലില്‍ എക്കാത്തറീന മക്കറോവ എന്ന നീലച്ചിത്ര നായികയ്‌ക്കൊപ്പം താമസിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഗെയിമുകളുടെ അനുബന്ധ സാമഗ്രികള്‍ വില്‍ക്കുന്ന പുതിയ വെബ്‌സൈറ്റാണ് സമ്മാനം നല്‍കിയത്. സൈറ്റ് സന്ദര്‍ശിക്കുന്ന ഒരു ലക്ഷാമത്തെ സന്ദര്‍ശകനാണ് ഈ സമ്മാനം ലഭിക്കുന്നത്. എന്നാല്‍ സമ്മാനം വാങ്ങുന്നതില്‍ ചെറിയൊരു പ്രശ്‌നമുണ്ട്. റുസ്‌ലാന്റെ അമ്മയ്ക്കും സഹോദരിക്കും സമ്മാനം സ്വീകരിക്കുന്നതിനോട് യോജിപ്പില്ല.
ബാലനടനായി അഭിനയിച്ചിട്ടുള്ളയാളാണ് റുസ്‌ലാന്‍. അമ്മയക്കും സഹോദരിക്കുമൊപ്പം റഷ്യയിലാണ് താമസം. സമ്മാനത്തെക്കുറിച്ച് കേട്ടപ്പോള്‍ തനിക്ക് ആദ്യം വിശ്വസിക്കാനായില്ലെന്ന് റുസ്‌ലാന്‍ പറഞ്ഞു. ഒരു നീലച്ചിത്ര നായികക്കൊപ്പം മകന്‍ ഒരു മാസം ഹോട്ടലില്‍ കഴിയുന്നത് അംഗീകരിക്കാനാവില്ലെന്നും എക്കാത്തറീനയെപ്പോലൊരു നടിക്കൊപ്പം ഒരാഴ്ചപോലും ജീവിക്കാന്‍ മകനെ അനുവദിക്കില്ലെന്നും റുസ്‌ലാന്റെ അമ്മ വെറ ഷെദ്രിന പറഞ്ഞു. റുസ്‌ലാന്റെ 17കാരിയായ സഹോദരി ഡയാന ഷെദ്രിനയും സമ്മാനത്തിനെതിരാണ്. വേണമെങ്കില്‍ ഒരു കാമുകിയെ കണ്ടെത്തി അവള്‍ക്കൊപ്പം ജീവിച്ചോട്ടെ എങ്കിലും നീലച്ചിത്ര നായികക്കൊപ്പം താമസിക്കേടന്നാണ് ഡയാനയുടെ അഭിപ്രായം.
സമ്മാനം നേടുന്നയാള്‍ക്കൊപ്പം ഒരു മാസം താമസിക്കാമെന്ന കരാറില്‍ താന്‍ മൂന്നുമാസം മുമ്പ് ഒപ്പുവച്ചതായി എക്കാത്തറീന പറയുന്നു. റുസ്യനുമായി ചര്‍ച്ച ചെയ്തശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും എക്കാത്തറീന പറഞ്ഞു.