അഭിനയത്തിന്റെ എല്ലാതലങ്ങളിലൂടെയും കടന്നുപോകണമെന്ന ആഗ്രവുമായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. ആരും അഭിനയിക്കാന്‍ അധികം മുന്നോട്ട് വരാത്ത സെക്‌സ് കോമഡി ചിത്രങ്ങള്‍ ചെയ്യാനാണ് ജാക്വിലിന് ആഗ്രഹം. എന്നാല്‍ അതിന്റെ നിര്‍മാണം, സംവിധാനം അതെല്ലാം ആരെന്ന് അറിഞ്ഞ ശേഷം മാത്രമേ ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ അഭിനയിക്കൂ എന്നാണ് താരം പറയുന്നത്. ഇന്ന് സിനിമ്ക്ക് ആഗോളതലത്തില്‍ പ്രാധാന്യമുണ്ട്. ഈയൊരു സാഹചര്യത്തില്‍ നടീനടന്മാരും ആ തലത്തില്‍ ശ്രദ്ധിക്കപ്പെടും. അതിനാല്‍ എല്ലാ വിഭാഗത്തിലുള്ള റോളുകളും അഭിനയിച്ചാലെ മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കാന്‍ പറ്റൂവെന്നാണ് ജാക്വിലിന്‍ പറയുന്നത്.
സെക്‌സ് കോമഡി ചിത്രങ്ങളില്‍ അഭിനയിക്കണം
