സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണം: ജി. സുധാകരന്‍

ALP-GSUDHAKARANമാവേലിക്കര: സര്‍ക്കാര്‍ ഫീസില്‍ പഠിപ്പിക്കാന്‍ തയാറാവാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന് മന്ത്രി ജി. സുധാകരന്‍. എ.കെ ആന്റണി എടുത്ത നിലപാടാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. രണ്ടുതരം നീതിയും രണ്ടുതരം ഫീസും നടപ്പാക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ ആവശ്യമില്ല. പിണറായിയുടെ നിലപാടുകളില്‍ അനാവശ്യവിട്ടുവീഴ്ച വേണമെന്ന് ഉപദേശിക്കുന്നവര്‍ക്ക് പത്ത് പൈസയുടെ വിലയില്ലെന്നും സുധാകരന്‍ പറഞ്ഞു.

Related posts