മൊ​ബൈ​ൽ അ​ഡി​ക്‌​ഷ​ൻ കു​റ​യ്ക്കാ​ൻ ആ​പ് !

തി​​​​​രു​​​​​വ​​​​​നന്തപു​​​​​രം: മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ അ​​​​​ഡി​​​​​ക്‌​​​​​ഷ​​​​​ൻ കു​​​​​റ​​​​​യ്ക്കാ​​​​​ൻ മൊ​​​​​ബൈ​​​​​ൽ ആ​​​​​പ്പു​​​​​മാ​​​​​യി ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലെ നാ​​​​​ഷ​​​​​ണ​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് മെ​​​​​ന്‍റ​​​​​ൽ ഹെ​​​​​ൽ​​​​​ത്ത് ആ​​​​​ൻ​​​​​ഡ് ന്യൂ​​​​​റോ​​​​​സ​​​​​യ​​​​​ൻ​​​​​സി​​​​​ലെ(​​​​​നിം​​​​​ഹാ​​​​​ൻ​​​​​സ്) ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ.

നിം​​​​​ഹാ​​​​​ൻ​​​​​സി​​​​​ലെ ദി ​​​​​സ​​​​​ർ​​​​​വീ​​​​​സ് ഫോ​​​​​ർ ഹെ​​​​​ൽ​​​​​ത്തി യൂ​​​​​സ് ഓ​​​​​ഫ് ടെ​​​​​ക്നോ​​​​​ള​​​​​ജി ക്ലി​​​​​നി​​​​​ക്കാ​​​​​ണ് “ഡി​​​​​ജി​​​​​റ്റ​​​​​ൽ ഡീ​​​​​റ്റോ​​​​​ക്സ് ച​​​​​ല​​​​​ഞ്ച് ’ എ​​​​​ന്ന ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച​​​​​ത്. ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ ഇ​​​​​ൻ​​​​​സ്റ്റാ​​​​​ൾ ചെ​​​യ്താ​​​ൽ മൊ​​​​​ബൈ​​​​​ൽ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​രീ​​​​​തി​​​​​യും ഉ​​​​​പ​​​​​യോ​​​​​ഗ​​​​​ദൈ​​​​​ർ​​​​​ഘ്യ​​​​​വും ദി​​​​​വ​​​​​സേ​​​​​ന രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തും. ഓ​​​​​രോ ആ​​​​​ഴ്ച​​​​​യും അ​​​​​മി​​​​​ത ഉ​​​​​പ​​​​​യോ​​​​​ഗം നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള സ്വ​​​​​യം സ​​​​​ഹാ​​​​​യ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​കും.

ഗൂ​​​​​ഗി​​​​​ൾ പ്ലേ​​​​​സ്റ്റോ​​​​​റി​​​​​ലും ആ​​​​​പ് സ്റ്റോ​​​​​റി​​​​​ലും നി​​​​​ന്ന് ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ സൗ​​​​​ജ​​​​​ന്യ​​​​​മാ​​​​​യി ഡൗ​​​​​ണ്‍​ലോ​​​​​ഡ് ചെ​​​​​യ്യാം.

കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലും കൗ​​​​​മാ​​​​​ര​​​​​ക്കാ​​​​​രി​​​ലും മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ ഉ​​​​​പ​​​​​യോ​​​​​ഗം മ​​​​​യ​​​​​ക്കു​​​​​മ​​​​​രു​​​​​ന്നി​​​​​നേ​​​​​ക്കാ​​​​​ൾ മാ​​​​​ര​​​​​ക​​​​​മാ​​​​​കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന വി​​​​​ദ​​​​​ഗ്ധ​​​​​പ​​​​​ഠ​​​​​ന​​​​​ങ്ങ​​​ളു​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ആ​​​​​പ് വി​​​​​ക​​​​​സി​​​​​പ്പി​​​​​ച്ച​​​ത്.
ആ​​​​​പ് ഇ​​​​​ൻ​​​​​സ്റ്റാ​​​​​ൾ ചെ​​​​​യ്ത​​​​​ശേ​​​​​ഷം ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യു​​​​​ന്പോ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ക്താ​​​​​വി​​​​​നെ സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ൽ​​​​​ക​​​​​ണം.

ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ആ​​​​​പ്ലി​​​​​ക്കേ​​​​​ഷ​​​​​ൻ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന 240 ഓ​​​​​ളം കോ​​​​​ള​​​​​ജ് വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​ഠ​​​​​ന​​​​​ത്തി​​​​​ൽ 75.6 ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ൾ ത​​​​​ങ്ങ​​​​​ളു​​​​​ടെ മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണ്‍ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​രീ​​​​​തി ആ​​​​​രോ​​​​​ഗ്യ​​​​​ക​​​​​ര​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ലേ​​​​​ക്കു മാ​​​​​റ്റി​​​​​യ​​​​​താ​​​​​യി നിം​​​​​ഹാ​​​​​ൻ​​​​​സി​​​​​ലെ ഡോ​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

Related posts