ഹോട്ടായി സണ്ണി വീണ്ടും

Sunnny020716സണ്ണി ലിയോണ്‍ ഉള്ള ചിത്രങ്ങളിലെല്ലാം ഹോട്ടായിട്ടുള്ള രംഗങ്ങളും ഉണ്ടായിരിക്കും. അത് ഒരു പതിവാണ്. ആ പതിവ് തെറ്റിക്കാതെ സണ്ണിയുടെ അടുത്ത ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങി. ബെയ്മാന്‍ ലവ് എന്ന ചിത്രത്തിന്റെ ട്രെയിലറാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. ട്രെയിലറില്‍ സണ്ണിയുടെ ചൂടന്‍ രംഗങ്ങളുള്ളതിനാല്‍ തന്നെ യു ട്യൂബില്‍ ഇതിനോടകം ഏഴു ലക്ഷത്തിനടുത്ത് ആള്‍ക്കാരാണ് ട്രെയിലറില്‍ കണ്ണോടിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ചൗധരിയാണ്. ചിത്രത്തില്‍ സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Related posts