മൊട്ടയടിക്കാന്‍ റെഡിയായി സോനം കപൂര്‍

sonam220616വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന് വേണ്ടി നടി സോനം കപൂര്‍ തല മൊട്ടയടിക്കും. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് മൊട്ടയടിച്ചേ പറ്റു. സംവിധായകന്‍ ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ തള്ളിക്കളഞ്ഞില്ലെന്നും ഏറെ സന്തോഷത്തോടെ സ്വീകരിച്ചെന്നും സോനം കപൂര്‍ പറഞ്ഞു.  കരീന കപൂറിനൊപ്പം ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് സോനം കപൂര്‍ ചിത്രത്തില്‍ എത്തുന്നത്. കരീനയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് സോനം.

Related posts