ഒരായിരം വാക്കുകളേക്കാള്‍ ശക്തമാണ് ഒരു നല്ല ചിത്രം. നമ്മുടെ ഭൂമിയുടെ മനോഹരചിത്രങ്ങളാണെങ്കിലോ? നാഷണല്‍ ജിയോഗ്രഫിക്കിന്റെ ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍ മത്സരത്തിലെ മികച്ച ചിത്രങ്ങള്‍ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പകര്‍ത്തിയതാണ് ഈ ചിത്രങ്ങള്‍…