അനുരാഗകരിക്കില്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയി ല്‍ നായിക നിരയിലെത്തിയ താരമാണ് രജിഷ വിജയന്‍. ചിത്രത്തിലെ ‘എലി’ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായ രജിഷയെ തേടി ഒരു വമ്പന്‍ ഓഫറാണ് വന്നിട്ടുള്ളത്. ഇനി ജനപ്രിയ നായകന്‍ ദിലീപിന്റെ നായിക ആയാണ് ബിഗ് സ്ക്രീനില്‍ രജിഷ എത്തുക. ഈ സെപ്റ്റംബറില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തൃശൂരില്‍ ആരംഭിക്കും. ഡോ.ലവിനു ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
രജിഷ ഇനി ദിലീപിനൊപ്പം
