ഞ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം


എ​ല്ലാ​വ​രി​ലും ഒ​രു ഗ്രേ ​ഷേ​ഡ് ഉ​ണ്ട്. ഞങ്ങൾ ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യും വെ​ള്ള​യോ ക​റു​പ്പോ അ​ല്ല. സ​ന്ദീ​പ് റെ​ഡ്ഡി വം​ഗ അ​ത്ത​രം ഒ​രു സ​ങ്കീ​ർ​ണ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്, അ​ത്ര​മാ​ത്രം. ആ​ളു​ക​ൾ അ​നി​മ​ൽ എ​ന്ന ​ചി​ത്ര​ത്തെ ആ​ഘോ​ഷി​ച്ചു.

അ​ത് ബോ​ക്സ് ഓ​ഫീ​സി​ൽ വ​ൻ വി​ജ​യ​മാ​യി. അ​തി​നാ​ൽ, വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​രി​ക്ക​ലും ശ​ല്യ​മ​ല്ല. ന​ട​ന്മാ​രും ന​ടി​മാ​രും അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​രു​ടെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല.

ഞ​ങ്ങ​ൾ സ്ക്രീ​നി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ്, ഞ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വ്യ​ക്തി​ത്വം വേ​റെ​യാ​ണ്. ഒ​രു ന​ട​നെ അ​വ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്ത​രു​ത്. അ​താ​ണ് അ​ഭി​ന​യം.
-ര​ശ്മി​ക

Related posts

Leave a Comment