‘റം എടുത്തതില്‍ കരിക്കൊഴിച്ചിട്ട്’… ജി​മ്മി​ൽ ചുവട് വച്ച് ഗാ​യ​ത്രി അ​രു​ൺ


ന​ടി ഗാ​യ​ത്രി അ​രു​ൺ ജി​മ്മി​ൽ കാ​ര്‍​ഡി​യോ ചെ​യ്തു​തുട​ങ്ങി​യ​താ​ണ്. പ​ക്ഷേ,അ​വ​സാ​നി​ച്ച​തു ഡാ​ന്‍​സി​ൽ. കാ​ര്‍​ഡി​യോ എ​ക്‌​സ​ർ സൈ​സ് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ സു​ഹൃ​ത്തി​നൊ​പ്പം നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ ഗാ​യ​ത്രി സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു. വെ​ട്ടം സി​നി​മ​യി​ലെ ‘മ​ക്ക​സാ​യി മ​ക്ക​സാ​യി…’ എ​ന്ന ഗാ​ന​ത്തി​നാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്നു ചു​വ​ടു​വ​യ്ക്കു​ന്ന​ത്.

കാ​ര്‍​ഡി​യോ ചെ​യ്തു തു​ട​ങ്ങി​യ​താ​ണ് പ​ക്ഷേ, അ​വ​സാ​നി​ച്ച​തു ഡാ​ന്‍​സി​ലാ​ണ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണു താ​രം വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. മ​റ്റൊ​രു വീ​ഡി​യോ​യി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടു ചെ​യ്ത​താ​ണെ​ന്നും ഗാ​യ​ത്രി വ്യ​ക്ത​മാ​ക്കി. പെ​ര്‍​ഫെ​ക്ട് ടൈ​മിം​ഗ് ആ​ണ് ഡാ​ന്‍​സി​നെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ കു​റി​ക്കു​ന്ന​ത്.

 നി​ര​വ​ധി പേ​ർ ഗാ​യ​ത്രി​യു​ടെ നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കു ലൈ​ക്കും ക​മ​ന്‍റു​മാ​യെ​ത്തു​ന്നു​ണ്ട്. സി​നി​മ, സീ​രി​യ​ല്‍ അ​ഭി​ന​യ​ത്തിനൊ​പ്പം പ്രോ​ഗ്രാം അ​വ​ത​ര​ണ​വും പു​സ്ത​ക​മെ​ഴു​ത്തു​മെ​ല്ലാം ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കു​ന്ന താ​ര​മാ​ണു ഗാ​യ​ത്രി അ​രു​ണ്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും താ​രം സ​ജീ​വ​മാ​ണ്. സ്വ​ന്ത​മാ​യി ബി​സി​ന​സും ചെ​യ്യു​ന്നു​ണ്ട്.

(വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment