പക്ഷേ, ഈ ഫോട്ടോ ഇന്ത്യയിലേതാണ്
ഡൽഹിയിലെ വിഷവായുവിനെതിരേപ്രതിഷേധിച്ചയാളെ നിലത്തമർത്തി ശ്വാസംമുട്ടിക്കുന്ന പോലീസിന്റെ ഫോട്ടോയിൽ തെളിയുന്നത് ന്യായമായ സമരങ്ങളെപ്പോലുംഅടിച്ചമർത്തുന്ന ഭരണകൂടമാണ്. ജനാധിപത്യത്തിന്റെ ആൽബത്തിലെ കറുത്ത ചിത്രം. ജോർജ് ഫ്ലോയ്ഡിനെ...