ഇ​ത് എ​ന്‍റെ ലോ​കം; പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​ൾ അ​മ്മ​യു​ടെ ആ​ധി​പ​ത്യ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി; പി​ന്നെ സ​ന്ദ​ർ​ശ​ക​ർ ക​ണ്ട​ത് …

ക​ടു​വാ സ​ങ്കേ​ത​ത്തിൽ തന്‍റെ  ആ​ധി​പ​ത്യ സ്ഥലം കൈയടക്കാനെത്തിയ മകളെ  കടത്തു ആക്രമണം കൊണ്ട്  പായിച്ച് അമ്മ കടുവ.

ഇരുവരുടേയും പോ​രാ​ട്ടം ഏ​ക​ദേ​ശം ര​ണ്ടു മി​നി​റ്റോ​ളം നീ​ണ്ടു​നി​ന്നു. ഒ​ടു​വി​ൽ, പ്രാ​യ​ത്തി​ലും ശ​ക്തി​യി​ലും മു​ന്നി​ട്ടു​നി​ന്ന അ​മ്മ​ക്ക​ടു​വ റിദ്ധി, മീ​ര​യെ കീ​ഴ​ട​ക്കി. എ​ന്നാ​ൽ ഈ ​തീ​വ്ര​മാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​രു ക​ടു​വ​ക​ൾ​ക്കും പ​രി​ക്കു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

പ്ര​ഭാ​ത സ​ഫാ​രി​യു​ടെ സ​മ​യ​ത്ത് ഇ​രു ക​ടു​വ​ക​ളും അ​ടു​ത്ത​ടു​ത്ത് ക​ണ്ട​പ്പോ​ഴാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​യ ക​ടു​വ​ക​ൾ സ്വ​ന്ത​മാ​യി താ​വ​ളം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഇ​ത്ത​രം പോ​രാ​ട്ട​ങ്ങ​ൾ സാ​ധാ​ര​ണ​മാ​ണ്.

കാ​ടി​നു​ള്ളി​ൽ ശ​ക്ത​മാ​യ ഗ​ർ​ജ്ജ​ന​ങ്ങ​ളോ​ടെ തീ​വ്ര​മാ​യ ഏ​റ്റു​മു​ട്ട​ൽ അ​ര​ങ്ങേ​റി. പോ​രാ​ട്ടം പെ​ട്ടെ​ന്ന് അ​വ​സാ​നി​ച്ചെ​ങ്കി​ലും അ​തി​ന്‍റെ കാ​ഴ്ച സ​ന്ദ​ർ​ശ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഒ​രാ​ൾ പ​ക​ർ​ത്തി​യ ഈ ​നാ​ട​കീ​യ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment