‘ത​മി​ഴ് പ്രേ​ക്ഷ​ക​ർ വ​ള​രെ ഊ​ഷ്മ​ള​മാ​യി​ട്ടാ​ണ് ന​മ്മ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്, ഒ​രു ഔ​ട്ട്സൈ​ഡ​റാ​ണ് എ​ന്നൊ​രു ഫീ​ല്‍ വ​രി​ല്ല’: മ​മി​ത ബൈ​ജു

ഡ്യൂ​ഡ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ൻ തി​ര​ക്കി​ലാ​ണ് ഇ​പ്പോ​ൾ മ​മി​ത ബൈ​ജു. ത​മി​ഴ് പ്രേ​ക്ഷ​ക​രെ​ക്കു​റി​ച്ച് മ​മി​ത പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ‘അ​വ​ർ വ​ള​രെ ഊ​ഷ്മ​ള​മാ​യി​ട്ടാ​ണ് ന​മ്മ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത്. അ​ത് എ​ല്ലാ​യി​ട​ത്തും ക​ണ്ടി​ട്ടു​ണ്ട്. ന​മു​ക്ക് കി​ട്ടു​ന്ന കൈ​യ​ടി​ക​ള്‍ അ​വ​രി​ലൊ​രാ​ളാ​യി ന​മ്മ​ളെ ഫീ​ല്‍ ചെ​യ്യി​പ്പി​ക്കും. ന​മ്മ​ള്‍ ഒ​രു ഔ​ട്ട്സൈ​ഡ​റാ​ണ് എ​ന്നൊ​രു ഫീ​ല്‍ വ​രി​ല്ല.

ന​മ്മ​ൾ ഇ​വി​ടെ വ​ർ​ക്കാ​കു​മോ, ശ​രി​യാ​കു​മോ എ​ന്നൊ​ക്കെ ന​മു​ക്കു​ണ്ടാ​കു​ന്ന ചെ​റി​യ ഇ​ന്‍​സെ​ക്യൂ​രി​റ്റി​ക​ള്‍ അ​വ​ര്‍ ഇ​ല്ലാ​താ​ക്കും. വ​ള​രെ കൂ​ൾ ആ​ക്കും. എ​നി​ക്ക​ങ്ങ​നെ ഒ​രു നെ​ഗ​റ്റീ​വ് എ​ക്സ്പീ​രി​യ​ന്‍​സ് ഒ​രു സ്ഥ​ല​ത്തു നി​ന്നും ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല’ എ​ന്ന് മ​മി​ത ബൈ​ജു പ​റ​ഞ്ഞു.

Related posts

Leave a Comment