തൃശൂര്‍: ഇടതുപക്ഷം സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കെപിഎസി ലളിതക്കെതിരേ വടക്കാഞ്ചേരിയില്‍ പോസ്റ്റര്‍. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവരാകണം സ്ഥാനാര്‍ഥികള്‍ എന്നാണു പോസ്റ്ററില്‍. കെട്ടിയിറക്കിയവരെ സ്ഥാനാര്‍ഥിയായി വേണ്ടടന്നും പോസ്റ്ററില്‍ ഉണ്ട്. എല്‍ഡിഎഫിന്റെ പേരിലാണു പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
കെപിഎസി ലളിതക്കെതിരേ വടക്കാഞ്ചേരിയില്‍ പോസ്റ്റര്‍
