
ഏപ്രിൽ 27നു ലണ്ടനിൽ വച്ചു നടക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാർഷികാഘോഷ ചടങ്ങിലാണ് ഇന്ത്യയുടെ അഭിമാന ചിത്രം റിലീസ് ചെയ്യുന്നത്. എലിസബത്ത് രാജ്ഞി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലാകും ചിത്രം പ്രദർശിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ 28നു ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തും.